സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ പ്രതികളുമായി ബന്ധപ്പെട്ട വിവരം അഫ്സാനയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുവെന്നാണ് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ ഗുണ്ടാസംഘങ്ങളെ ലക്ഷ്യമിട്ട് എന്‍ ഐ എ നടത്തിയ റെയ്ഡില്‍ ഗായികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചുവെന്നും
അധികം വൈകാതെ തന്നെ ദീപികിനെ പിടികൂടുമെന്നും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയെന്നും ബതിന്ദാ റേഞ്ച് ഇൻസ്പെക്ടർ ജനറൽ മുഖ്വീന്ദർ സിംഗ് പറഞ്ഞു. മാന്‍സ പൊലീസ് ദീപകിനെ സ്വകാര്യ വാഹനത്തിലാണ് കൊണ്ടു പോയതെന്നും കൈവിലങ്ങ് ഉപയോഗിച്ചിരുന്നില്ലെന്നും